തലച്ചോറിന്റെ സംരക്ഷണത്തിനും മസ്തിഷ്കം ശരിയായി പ്രവർത്തിക്കാനും ആരോഗ്യകരമായി നിലനിൽക്കാനുമെല്ലാം പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ തലച്ചോറിനെ സംരക്ഷിക്കാൻ സഹായിക്കും. തലച്ചോറിന്റെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില […]
Category: LIFESTYLE
ഭ്രൂണം ശീതീകരിച്ച് സൂക്ഷിച്ചത് 30 വര്‍ഷം; ജന്മമെടുത്തത് ഇരട്ടക്കുട്ടികള്‍, അപൂര്‍വ്വ നേട്ടം
ഏറ്റവുമധികം കാലം ശീതികരിച്ച നിലയില്‍ സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് ജന്മമെടുത്ത് ഇരട്ടക്കുട്ടികള്‍. അമേരിക്കന്‍ സംസ്ഥാനമായ ടെന്നസിയിലാണ് സംഭവം. വന്ധ്യത സംബന്ധിയായ തകരാറുകള്‍ക്ക് ചികിത്സ തേടിയ ദമ്പതികളാണ് ശീതീകരിച്ച ഭ്രൂണത്തില്‍ നിന്ന് മാതാപിതാക്കളായത്. സാങ്കേതികമായി പറഞ്ഞാല്‍ നവജാത ഇരട്ടകളേക്കാള്‍ വെറും മൂന്ന് വയസുമാത്രമാണ് […]
സൂക്ഷിച്ച് കഴിച്ചോളൂ.. അമിതമായി മത്സ്യം കഴിക്കുന്നവര്‍ അറിയാന്‍…
ആരോഗ്യകരവും രുചികരവുമായ ഭക്ഷണങ്ങളിലൊന്നാണ് മത്സ്യം. പ്രൊട്ടീന്‍, ഒമേഗ-3, ഫാറ്റി ആസിഡുകള്‍, മറ്റ് ആവശ്യ പോഷകങ്ങള്‍ എന്നിവകൊണ്ട് സമ്പുഷ്ടമാണ് മത്സ്യം. എന്നാല്‍ അമിതമായി മത്സ്യം കഴിക്കുന്നവര്‍ ഒന്ന് സൂക്ഷിച്ചോളൂ. മെര്‍ക്കുറിയുടെ അളവ് പല മത്സ്യങ്ങളിലും ഉയര്‍ന്ന അളവിലാണ്. ഇത് ഛര്‍ദ്ദില്‍, വയറുവേദന, ഓക്കാനം […]
രാത്രിയിൽ വിയർക്കുന്നുണ്ടോ ? അവഗണിക്കരുത് – ഈ രോഗങ്ങളുടെ ലക്ഷണമാകാം
രാത്രികാലങ്ങളില്‍ വിയര്‍ക്കുന്നത് അസാധാരണകാര്യമൊന്നുമല്ല, പ്രത്യേകിച്ച് ചൂടുകാലത്ത്. പക്ഷേ ചൂടല്ലാതെ, മറ്റ് പല കാരണങ്ങള്‍ കൊണ്ടും വിയര്‍പ്പുണ്ടാകാം. ഉദാഹരണത്തിന് സ്‌ട്രെസ്സ്, ദേഷ്യം, അല്ലെങ്കില്‍ മറ്റെന്തിലും വികാരങ്ങള്‍ കൊണ്ട് അമിതമായി വിയര്‍ക്കാം. എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോഴും മദ്യമോ കഫീന്‍ കൂടുതലുള്ള പാനീയങ്ങളോ കുടിക്കുമ്പോഴുമെല്ലാം […]
വൈകി ഉറങ്ങി വൈകി എഴുന്നേൽക്കുന്ന ആളാണോ? എങ്കിൽ അറിഞ്ഞിരിക്കുക
ദിവസവും ഏഴോ എട്ടോ മണിക്കൂര്‍ ഉറക്കം മുതിര്‍ന്ന ഒരാള്‍ക്ക് ലഭിക്കേണ്ടതുണ്ട്. രോഗപ്രതിരോധ ശേഷി നിലനിര്‍ത്തുന്നതിനും, ഗൗരവമുള്ള രോഗങ്ങളില്‍ നിന്നും ജീവിതശൈലീ രോഗങ്ങളില്‍ നിന്നും സുരക്ഷ നേടുന്നതിനും തലച്ചോറിന്‍റെ പ്രവര്‍ത്തനം നല്ലരീതിയില്‍ കൊണ്ടുപോകുന്നതിനുമെല്ലാം ഈ ഉറക്കം അനിവാര്യമാണ്. പലരും ഈ ഏഴോ എട്ടോ […]
വായ്പ്പുണ്ണിൽ നിന്ന് മോചനം നേടണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ നിന്ന് ഒഴിവാക്കുക
പല കാരണങ്ങള്‍ കൊണ്ടും വായ്പ്പുണ്ണ് ഉണ്ടാകാറുണ്ട്. അബദ്ധത്തില്‍ വായുടെ ഉള്‍ഭാഗം കടിക്കുന്നതാണ് വായ്പ്പുണ്ണ് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. ഇതിന് പുറമെ രോഗപ്രതിരോധശേഷിയിലുള്ള കുറവും വിറ്റാമിനുകളുടെ കുറവും മാനസിക സമ്മര്‍ദ്ദവും ഉറക്കക്കുറവുമെല്ലാം വായ്പ്പുണ്ണ് ഉണ്ടാകുന്നതിന് പ്രധാനകാരണങ്ങളാണ്. കവിള്‍, ചുണ്ട്, നാവിന്റെ അടിഭാഗം, […]