Post Views: 136 മാനന്തവാടി: മാനന്തവാടി മണ്ഡലത്തില്‍ മന്ത്രി ഒ.ആര്‍. കേളുവിനെ അട്ടിമറിച്ച് ഉജ്ജ്വല വിജയം നേടിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉഷാ വിജയന്‍ തന്റെ വിജയത്തില്‍ വോട്ടര്‍മാര്‍ക്കും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തി. ഭരണവിരുദ്ധ വികാരമാണ് യു.ഡി.എഫിന് അനുകൂലമായ കാറ്റായി മാറിയതെന്ന് […]
Month: May 2026
കരുത്ത് തെളിയിച്ച് മുസ്ലിം ലീഗ്, 23 സീറ്റില്‍ ലീഡ്
Post Views: 66 മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, യുഡിഎഫ് ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗ് തെരഞ്ഞെടുപ്പില്‍ കരുത്ത് കാട്ടി മുന്നേറുന്നു. സംസ്ഥാനത്ത് 23 മണ്ഡലങ്ങളിലാണ് മുസ്ലിം ലീഗ് ലീഡ് നേടിയിട്ടുള്ളത്.മലപ്പുറം ജില്ലയില്‍ ലീഗ് […]
ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നില്‍
Post Views: 58 തലശ്ശേരി: ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നില്‍ ആദ്യത്തെ രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ 733 വോട്ടുകള്‍ക്കാണ് മുഖ്യമന്ത്രി പിന്നില്‍. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുസ്‌ലിം ലീഗിലെ അബ്ദുല്‍ റഷീദാണ് ഇവിടെ മുന്നേറുന്നത്. ആദ്യത്തെ റൗണ്ടില്‍ മുഖ്യമന്ത്രി […]
ജില്ലയിലെ പടക്ക വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി
Post Views: 23 കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ക്രമസമാധാന പാലനത്തിനും അനിഷ്ട സംഭവങ്ങളുണ്ടാവാതിരിക്കുന്നതിനുമായി ജില്ലയിലെ പടക്ക വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി. മെയ് നാല്, അഞ്ച് തീയതികളിൽ പടക്ക വ്യാപാര സ്ഥാപനങ്ങൾ പൂർണമായും അടച്ചിടണം. സ്ഫോടകവസ്തുക്കൾ […]
ആദ്യ മണിക്കൂറില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം; നേട്ടം ഉണ്ടാക്കി എന്‍ഡിഎ
Post Views: 32 തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ ആദ്യ ഒരുമണിക്കൂര്‍ പൂര്‍ത്തിയാവുമ്പോള്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം. പതിവില്‍ നിന്ന് വ്യത്യസ്തമായി ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ എവിടെയും തരംഗം പ്രകടമല്ല. ഭരണവിരുദ്ധ വികാരമോ, ഭരണത്തുടര്‍ച്ചയോ വോട്ടെണ്ണലില്‍ പ്രതിഫലിച്ചിട്ടില്ല എന്നാണ് […]





