കാലിഫോർണിയയിൽ റീഡ്‌ലി നഗരത്തിലെ ഫ്രെസ്‌നോയ്‌ക്ക് സമീപം സ്ഥിതി ചെയ്യുന്ന ചൈനീസ് ബന്ധമുള്ള അനധികൃത ലബോറട്ടറി അധികൃതർ കണ്ടെത്തി. ഇവിടെ നിന്നും ആയിരത്തോളം പരീക്ഷണ എലികളും നിരവധി വൈറസ് സാമ്പിളുകളും കണ്ടെടുത്തു. ബയോ എഞ്ചിനീയറിംഗ് ചെയ്ത എലികളാണ് ഇവയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹെർപ്പസ്, എച്ച്ഐവി, […]