ലാലു അലക്‌സ് ,ദീപക് പറമ്പോള്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഇമ്പത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ബ്രോ ഡാഡി’ എന്ന ചിത്രത്തിന് ശേഷം ലാലു അലക്സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ കൂടിയാണിത്. ഒക്ടോബര്‍ ആദിവാരം പ്രദര്‍ശനത്തിന് എത്തുന്ന സിനിമയുടെ […]
Tag: malayalam movies 2023
ആസിഫ് ചിത്രമായ കാസർഗോൾഡിലും വിനായകന്‍ തകര്‍ക്കുന്നു
ആസിഫ് അലി നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് കാസര്‍ഗോള്‍ഡ്. മൃദുല്‍ നായരാണ് ആസിഫ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിനായകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരുമുള്ള ചിത്രം മികച്ച ഒന്നാണെന്നാണ് ലഭിക്കുന്ന ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാസര്‍ഗോള്‍ഡ് കാണുന്ന പ്രേക്ഷകനെയും ചിത്രത്തിനൊപ്പം തന്നെ സഞ്ചരിപ്പിക്കുന്നതാണ് ആഖ്യാനം […]
‘ആര്‍ഡിഎക്‌സ്’: ഒടിടി അവകാശം വന്‍ തുകയ്ക്ക് സ്വന്തമാക്കി നെറ്റ്ഫ്‌ലിക്‌സ്
ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരാണ് നായകന്മാരായി എത്തുന്ന പുതിയ ചിത്രമാണ് ആര്‍ഡിഎക്‌സ്.കേന്ദ്ര കഥാപാത്രങ്ങളായ റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നതിന്റെ ചുരുക്കെഴുത്താണ് ആര്‍ഡിഎക്‌സ്.വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഫാമിലി ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ഓഗസ്റ്റ് […]