വിവാഹം കഴിക്കാൻ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണായതിനു പിന്നാലെ തന്നെ ഭർത്താവ് ഉപേക്ഷിച്ചെന്ന പരാതിയുമായി ട്രാൻസ് വുമൺ. 22 വയസുള്ള ട്രാൻസ് വുമൺ ആണ് ഭർത്താവിനെതിരെ പരാതിനൽകിയത്. വിവാഹിതരായി കുറച്ചുകാലം ഭാര്യാഭർത്താക്കന്മാരായി ജീവിച്ചതിനു ശേഷം തന്നെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പരാതി. യുവാവിനും അച്ഛനും […]