ഇടതൂർന്ന മുടി സ്വപ്‍നം കാണുന്നവരാണ് നാമെല്ലാം. മുടിയുടെ പ്രശ്‍നങ്ങൾ എല്ലാം തന്നെ സൗന്ദര്യസംരക്ഷണ പരിധിയിൽ വരുന്നവയാണ്. അതുകൊണ്ടാണ് മുടി കൊഴിച്ചിൽ ഉണ്ടാകുമ്പോൾ നാം കൂടുതൽ ആകുലരാകുന്നത്. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ ഉണ്ടായേക്കും. ജീവിത ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ […]
Category: LIFESTYLE
വായ്നാറ്റം നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നുണ്ടോ? വായിക്കാം വായ്നാറ്റം അകറ്റി നിർത്താൻ ഉള്ള ചില പ്രകൃതിദത്ത മാർഗങ്ങൾ.
രാവിലെ നന്നായി ബ്രഷ് ചെയ്തിട്ടും മൗത്ത് വാഷ് ഉപയോഗിച്ചിട്ടും വായ്‌നാറ്റം മാറുന്നില്ല എന്ന പരാതിയാണ് പലര്‍ക്കും. ഒരു വ്യക്തിയുടെ ആത്മവിശ്വാസം പോലും പൂര്‍ണ്ണമായി തകര്‍ക്കുന്ന ഒന്നാണ് ഈ വായ്‌നാറ്റം. വായ്‌നാറ്റം ഉണ്ടാകാനുള്ള കാരണങ്ങള്‍ പലതാണ്.വായ്‌നാറ്റം കുട്ടികളും, മുതിര്‍ന്നവരും നേരിടുന്ന പ്രധാന ആരോഗ്യ […]
നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ട പഴം : അറിഞ്ഞിരിക്കാം കഫലിന്റെ ഗുണങ്ങള്‍
ഇന്ത്യയിലെ ഭൂപ്രദേശങ്ങളുടെ വ്യത്യാസങ്ങളനുസരിച്ച് ഓരോ സ്ഥലങ്ങളിലും തനതായ പഴങ്ങളുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പ്രിയപ്പെട്ട പഴം എന്ന പേരില്‍ വാര്‍ത്തകളിലിടം നേടിയ പഴമാണ് കഫല്‍. ഇതിന്റെ വിശേഷങ്ങള്‍ വളരെ വേഗത്തിലാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്. ഹിമാലയൻ മേഖലയില്‍ കാണപ്പെടുന്ന ഒരു പ്രത്യേക പഴമാണ് കഫല്‍ […]
എനെര്‍ജി ഡ്രിങ്കുകള്‍ ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്ന് പഠന റിപ്പോര്‍ട്ട്; എലികളില്‍ പരീക്ഷിച്ച് വിജയം കണ്ടത് ഇനി മനുഷ്യനില്‍ പരീക്ഷിക്കാന്‍ ഉറച്ച് ശാസ്ത്രലോകം
ഒട്ടുമിക്ക എനര്‍ജി ഡ്രിങ്കുകളിലും ചില ഭക്ഷണ പദാര്‍ത്ഥങ്ങളിലും കണ്ടു വരുന്ന ഒരു പദാര്‍ത്ഥമാണ് ടോറിന്‍. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍, ഇത് അവയുടെ ആയുസ്സ് വര്‍ദ്ധിപ്പിച്ചതായി കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. മാത്രമല്ല, പ്രായമാകുന്ന പ്രക്രിയ മന്ദീഭവിപ്പിക്കാനും ഇത് സഹായിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. മനുഷ്യ ശരീരത്തിലെ […]
ലോകത്തിലെ ഏറ്റവും ചെറിയ റെസ്റ്റോറന്റ് ഇതാ ഇവിടെയുണ്ട്; എന്നാൽ ഒരു നേരെത്തെ ഭക്ഷണത്തിന്റെ വില 44000 രൂപ
‘സോളോ പെർ ഡ്യൂ’ അവകാശപ്പെടുന്നത് തങ്ങളുടേതാണ് ലോകത്തിലെ ഏറ്റവും ചെറിയ റെസ്റ്റോറന്റ് എന്നാണ്. ഇറ്റലിയിലെ റൈറ്റിയിലാണ് ഈ റെസ്റ്റോറന്റ് ഉള്ളത്. അതുകൊണ്ട് മാത്രമായില്ല, ഏറ്റവും സ്വകാര്യത ആഗ്രഹിക്കുന്നവർക്കും ബഹളങ്ങളില്ലാതെ തങ്ങളുടെ ഭക്ഷണം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇതിലും മികച്ച ഒരിടം വേറെ കിട്ടാൻ […]