ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറയും. ലിഥിയം ബാറ്ററികള്‍ക്കും മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍ക്കും വില കുറയും.അതേസമയം 36 ജീവൻ രക്ഷാ മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി. കാൻസറിനടക്കം ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയാണ് പൂർണമായും ഒഴിവാക്കിയത്. കപ്പല്‍ നിർമാണത്തിന് അടുത്ത 10 […]
Month: February 2025
കോമയിലോ അനങ്ങാനാകാതെയോ കിടക്കുന്ന രോഗികൾക്ക് ഉപയോഗപ്പെടുത്താം; ‘മരിക്കാനുള്ള അവകാശം’ നയവുമായി കർണാടക സർക്കാർ
മരിക്കാനുള്ള അവകാശം’ നയം നടപ്പാക്കി കർണാടക സർക്കാർ. ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്ന് ഉറപ്പുള്ള രോഗികൾക്ക് ദയാവധത്തിനുള്ള കോടതി അനുമതി നേടാൻ അവകാശം ഉണ്ടാവും. ദയാവധത്തിനുള്ള ചട്ടങ്ങൾ നിഷ്കർഷിക്കുന്ന 2023-ലെ സുപ്രീംകോടതി വിധി പ്രകാരമാണ് പുതിയ നയം. രോഗമുക്തി ഉണ്ടാകില്ലെന്നുറപ്പുള്ള, കാലങ്ങളായി കോമയിലോ […]
സ്‌കൂള്‍ ഉച്ചഭക്ഷണ നിരക്കുകള്‍ പുതുക്കി
സ്‌കൂള്‍ ഉച്ചഭക്ഷണത്തിനുള്ള നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു. എല്‍.പി വിഭാഗത്തിന് കുട്ടിയൊന്നിന് 6.19 രൂപയായും, യു.പി വിഭാഗത്തിന് കുട്ടിയൊന്നിന് 9.19 രൂപയായുമാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. എല്‍.പി വിഭാഗത്തില്‍ ഒരു കുട്ടിക്ക് ആറ് രൂപയായിരുന്നതാണ് 19 പൈസ വർധിപ്പിച്ചത്. യു.പി വിഭാഗത്തിന് 8.17 രൂപയായിരുന്നു. […]
ചുണ്ട് ചുവപ്പിക്കുന്നതിന് മുൻപ് ഈ കാര്യങ്ങള്‍ അറിയണം
പെൺകുട്ടികൾ ഉൾപ്പെടെയുള്ള വനിതകളിൽ ഏകദേശം എല്ലാ പ്രായക്കാർക്കിടയിലും ഇപ്പോള്‍ ഒഴിവാക്കാൻ കഴിയാത്ത ഒരു സംഗതിയായി മാറിയിട്ടുണ്ട് ലിപ്സ്റ്റിക് എന്നത്. എല്ലാത്തരം മേക്കപ്പുകളും ചർമ്മത്തിന് ദോഷം ചെയ്യുമെന്ന കാര്യം നമുക്കറിയാം. ലിപ്സ്റ്റിക് ചുണ്ടില്‍ പുരട്ടുന്നതാണ് എന്നതുകൊണ്ട് തന്നെ നമ്മുടെ ആന്തരിക അവയവങ്ങള്‍ക്ക് ഉള്ളിലേക്ക് […]
ലെയ്സിന്റെ ക്ലാസിക് പാക്കിൽ ഗുരുതരമായ പാൽ ചേരുവകൾ, മരണത്തിന് വരെ കാരണമായേക്കാം; മുന്നറിയിപ്പ് നൽകി എഫ്ഡിഎ
ലെയ്സിന്റെ ക്ലാസിക് പൊട്ടറ്റോ ചിപ്സിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഏറ്റവും ഉയർന്ന മുന്നറിയിപ്പ് നൽകി യുഎസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. ലെയ്സിന്റെ ക്ലാസിക് പൊട്ടറ്റോ ചിപ്‌സിൽ അംഗീകാരമില്ലാത്ത പാൽ ചേരുവകൾ ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈ റിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. ഇതിന്റെ ഉപഭോഗം […]